1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Breaking News:

യുകെയിൽ പണപ്പെരുപ്പം 10 മാസത്തെ ഉയര്‍ന്ന നിരക്കില്‍; കുടുംബ ബജറ്റുകളുടെ താളം തെറ്റും; ഇരുട്ടടിയായി പലിശ നിരക്കും
സ്വന്തം ലേഖകൻ: യുകെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി പണപ്പെരുപ്പം പത്ത് മാസത്തിനിടെ ഉയര്‍ന്ന നിലയിലേക്ക് എത്തി. ജനുവരി വരെയുള്ള 12 മാസങ്ങള്‍ക്കിടെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 3 ശതമാനത്തിലാണ് എത്തിനില്‍ക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കാക്കുന്നു. ഡിസംബറില്‍ നിന്നും 0.5 ശതമാനം പോയിന്റ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉത്പന്നങ്ങളും, സേവനങ്ങളും ലഭ്യമാക്കുന്നതിലെ വിലയാണ് പണപ്പെരുപ്പ നിരക്കായി പരിഗണിക്കുന്നത്. …
February 20,2025 18:05:58 PM
ഫ്ലോറിഡയിൽ രോഗിയുടെ ആക്രമണത്തിൽ മലയാളി നഴ്‌സിന് ഗുരുതര പരുക്ക്; കൊലപാതകശ്രമത്തിന് കേസ്
സ്വന്തം ലേഖകൻ: ഫ്ലോറിഡയിലെ ലോക്സഹാച്ചി ആസ്ഥാനമായുള്ള എച്ച്‌സി‌എ ഫ്ലോറിഡ പാംസ് വെസ്റ്റ് ആശുപത്രിയിലെ മലയാളി നഴ്‌സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. സംഭവത്തിൽ സ്റ്റീഫൻ സ്കാൻറ്റിൽബറി എന്നയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. മലയാളി നഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി 18ന് ഫ്ലോറിഡയിലെ ആശുപത്രിയിൽ പ്രതിയെ പരിചരിക്കുന്നതിനിടെ ഇയാൾ കിടക്കയ്ക്ക് മുകളിൽ ചാടി നഴ്‌സിനെ ആക്രമിക്കുകയായിരുന്നു. …
February 20,2025 18:04:36 PM
Play Video

യുകെയിലെ 1 ലക്ഷത്തിന്റെ വാടക ഫ്ലാറ്റ് ചോരുന്നു; വൈറൽ വീഡിയോയുമായി ഇന്ത്യൻ യുവാവ്

ദോഹ വിമാനത്താവളത്തിൽ ഇനി ഇമിഗ്രേഷൻ വേഗത്തിൽ; ഇ ഗേ​റ്റി​ലും ഇ​നി ഡി​ജി​റ്റ​ൽ ഐ.​ഡി
ദോഹ വിമാനത്താവളത്തിൽ ഇനി ഇമിഗ്രേഷൻ വേഗത്തിൽ; ഇ ഗേ​റ്റി​ലും ഇ​നി ഡി​ജി​റ്റ​ൽ ഐ.​ഡി
യങ്ങ് വോയിസിന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി യുകെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍
യങ്ങ് വോയിസിന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി യുകെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍
എങ്ങനെ മറക്കും ആ ഭാവഗാനങ്ങൾ? പി ജയചന്ദ്രന് മലയാളത്തിന്റെ അന്ത്യാഞ്ജലി
എങ്ങനെ മറക്കും ആ ഭാവഗാനങ്ങൾ? പി ജയചന്ദ്രന് മലയാളത്തിന്റെ അന്ത്യാഞ്ജലി
യൂറോപ്പിൽ അവസാന യുദ്ധം, അന്യഗ്രഹ ജീവികൾ വരും, മഹാമാരി! 2025നെ കാത്തിരിക്കുന്ന പ്രവചനങ്ങൾ
യൂറോപ്പിൽ അവസാന യുദ്ധം, അന്യഗ്രഹ ജീവികൾ വരും, മഹാമാരി! 2025നെ കാത്തിരിക്കുന്ന പ്രവചനങ്ങൾ
മാലിനി പാലത്തിൽ ബെൽ! ഓസ്ട്രേലിയയിലെ ട്രേസി ചുഴലിക്കാറ്റ് ജീവനെടുത്ത ആ മലയാളി?
മാലിനി പാലത്തിൽ ബെൽ! ഓസ്ട്രേലിയയിലെ ട്രേസി ചുഴലിക്കാറ്റ് ജീവനെടുത്ത ആ മലയാളി?
കെന്റ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ പന്ത്രണ്ടാം വർഷത്തിലേക്ക്
കെന്റ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ പന്ത്രണ്ടാം വർഷത്തിലേക്ക്
ഗർഷോം ടി വി – ലണ്ടൻ അസാഫിയൻസ് ക്രിസ്മസ് കരോൾ ഗാന മത്സരം ഡിസം. 7 ന് കവൻട്രിയിൽ
ഗർഷോം ടി വി – ലണ്ടൻ അസാഫിയൻസ് ക്രിസ്മസ് കരോൾ ഗാന മത്സരം ഡിസം. 7 ന് കവൻട്രിയിൽ
ബ്രിട്ടനിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ
ബ്രിട്ടനിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ
ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
കർക്കിടക വാവുബലി കെന്റ് അയ്യപ്പ ക്ഷേത്രത്തിൻ്റെ അഭിമുഖ്യത്തിൽ
കർക്കിടക വാവുബലി കെന്റ് അയ്യപ്പ ക്ഷേത്രത്തിൻ്റെ അഭിമുഖ്യത്തിൽ
featured

featured

featured

featured

featured

By  Nri Malayalee,
ബ്രിട്ടനിൽ ഇനി ‘സ്റ്റാർമറിസം’! ദരിദ്ര കുടുംബത്തിൽ ജനിച്ച് തീക്കടൽ നീന്തിക്കയറിയ പോരാളി, സ്റ്റാർമർ!
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലേബർ പാർട്ടി അട്ടിമറിവിജയം നേടിയിരിക്കുകയാണ്. 650 സീറ്റുള്ള ബ്രിട്ടീഷ് പാർലമെന്റിൽ 412 സീറ്റുകളില്‍ ലേബർ പാർട്ടി വിജയിച്ചിരിക്കുന്നു. ഋഷി സുനക്കിന് പകരം പ്രധാനമന്ത്രിസ്ഥാനത്തെത്താൻ പോകുന്ന കെയിർ സ്റ്റാർമർ ആരാണ്? 1962ൽ ഒരു ദാരിദ്ര്യത്തിൽ ഉഴലുന്ന ഒരു തൊഴിലാളിവർഗ കുടുംബത്തിലെ നാലുമക്കളിൽ ഒരാളായി ജനിച്ച സ്റ്റാർമർ എങ്ങനെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തി? സ്റ്റർമറിന്റെ …
More..
September 19,2023 19:08:47 PM
ജൂണ്‍ 30 വെള്ളിയാഴ്ച നാമഹേതു തിരുനാള്‍ ആഘോഷിച്ച സജി അച്ഛന് പാരിഷ് കമ്മറ്റിയുടെയും ഇടവകാംഗങ്ങളുടെയും ആശംസകള്‍
ജൂണ്‍ 30 വെള്ളിയാഴ്ച നാമഹേതു തിരുനാള്‍ ആഘോഷിച്ച സജി അച്ഛന് പാരിഷ് കമ്മറ്റിയുടെയും ഇടവകാംഗങ്ങളുടെയും ആശംസകള്‍