1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Breaking News:

ഏ​ഴ് ദി​വ​സ​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി മോദി വെള്ളിയാഴ്ച യാത്ര തിരിക്കും; ഹൂസ്റ്റണിലെ മഴയും വെള്ളപ്പൊക്കവും “ഹൗഡി മോദിയെ” ബാധിക്കില്ലെന്ന് സംഘാടകർ
സ്വന്തം ലേഖകൻ: ഏ​ഴ് ദി​വ​സ​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് ഔ​ദ്യോ​ഗി​ക പ​ര്യ​ട​നം തു​ട​ങ്ങു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലും ഹൂ​സ്റ്റ​ണി​ലും ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന മോ​ദി ഇ​രു​പ​ത്തി​നാ​ലി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. യുഎസിലെ ഹൂസ്റ്റണിൽ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ. വ്യാഴാഴ്ച മുതലാണ് ടെക്സസിൽ കനത്ത …
September 20,2019 06:28:00 AM
ഇസ്രയേലിൽ നെതന്യാഹു പടിയിറങ്ങുന്നു; സഖ്യ സര്‍ക്കാർ ഉണ്ടാക്കാനുള്ള ക്ഷണം തള്ളി ബെന്നി ഗാന്റ്‌സ്
സ്വന്തം ലേഖകൻ: ഇസ്രായേലിൽ വിശാല സഖ്യ സര്‍ക്കാര്‍ രൂപവത്കരിച്ച് ഭരിക്കുമെന്ന് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നിഗാന്റ്സ്. സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ നെതന്യാഹു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് മണിക്കൂറുകള്‍ക്കകമാണ് ബെന്നി ഗാന്റ്സ് തീരുമാനം അറിയിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ വിശാല ലിബറല്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച് താന്‍ പ്രധാനമന്ത്രിയാവും എന്നാണ് ബെന്നി ഗാന്റസ് വ്യക്തമാക്കിയത്. ഇതോടുകൂടി നിലവിലെ …
September 20,2019 06:27:35 AM
ഹോങ്കോങ്ങ് സ്വാതന്തൃ സമരം 100 നൂറാം ദിനവും കടന്ന് മുന്നോട്ട്; ടെക്നോളജിയും കുറിക്കു കൊള്ളുന്ന തന്ത്രങ്ങളും പ്രയോഗിച്ച് ചൈനയെ വട്ടം കറക്കി പ്രതിഷേധക്കാർ

“അത് ഇറാന്‍ തന്നെ, നീക്കം യുദ്ധത്തിന് തിരികൊളുത്താൻ,” അരാംകോ ആക്രമണത്തില്‍ ഇറാനെതിരെ ആഞ്ഞടിച്ച് യു.എസ്; അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

കളി കാര്യമായി; അന്യഗ്രഹ ജീവികളെ കണ്ടെത്താൻ അമേരിക്കയുടെ നിഗൂഡ പരീക്ഷണ ശാല ഏരിയ 51ലേക്ക് മാർച്ച് നടത്താൻ ഫേസ്ബുക്ക് കൂട്ടായ്മ

യുഎസ് സന്ദർശനത്തിന് എത്തുന്ന പി‌എം മോദിക്കെതിരെ “ഗോ ബാക്ക് മോദി” മുദ്രാവാക്യവുമായി യു.എസ് ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങളുടെ പ്രതിഷേധം

പാക്കിസ്ഥാന് എതിരായ സൈനിക ആക്രമണത്തിന് മന്‍മോഹന്‍ സിങ് പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി ഡേവിഡ് കാമറൂണ്‍

“ഭീകരര്‍ ചന്ദ്രനില്‍ നിന്നല്ല, അയൽ രാജ്യത്തു നിന്നു വന്നവരാണ്,” കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ചും പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചും യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍

Play Video

സൗബിന്റെയും സുരാജിന്റെയും ‘വികൃതി’വരുന്നു: രസകരമായ ട്രെയിലര്‍ കാണാം

ഹോട്ടലാണെന്ന് കരുതി ബാറില്‍ കയറിയ മൂന്നു വയസുകാരി, ‘ഒരു ഗ്ലാസ് പാല്‍,’ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി ക്രൊയോഷ്യയില്‍ നിന്നുള്ള വീഡിയോ

‘ഉള്‍ക്കണ്ണിന്റെ കരുത്തുമായി അവള്‍ പാടി, ‘നീ മുകിലോ’: സമൂഹ മാധ്യമങ്ങളുടെ മനംകവര്‍ന്ന ആ കൊച്ചു ഗായിക

നിവിന്‍ പോളി, നയന്‍താര ജോഡി തരംഗമാകുന്നു; രണ്ടു ദിവസത്തിന് ഉള്ളില്‍ 20 ലക്ഷം കാഴ്ചക്കാരുമായി ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍

കൊലയാളിയുടെ മുന്നില്‍ നിന്ന് പെണ്‍കുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപ്പെടുത്തി മലയാളി നഴ്‌സ്

ഗൂഗിള്‍ മാപ്പ് കാണിച്ച എളുപ്പ വഴിയേ പോയ ഡ്രൈവര്‍മാര്‍ക്ക് കിട്ടിയ പണി! ഗതാഗത കുരുക്കില്‍ കുടുങ്ങിയത് നൂറോളം കാറുകള്‍

ഫാ. ജോസഫ് പുത്തൻപുരക്കൽ സെപ്റ്റംബർ 27 ന് ഗോള്‍വേയിൽ

ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലേ എട്ടു നോമ്പ് തിരുന്നാള്‍ ഭക്തി സാന്ദ്രമായി

എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷനില്‍ തിരുനാള്‍

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് തിരുനാളിന് കൊടിയേറി

ദൈവവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത യുടെ ഓര്‍മ തിരുനാളും തീര്‍ത്ഥാടന പദയാത്രയും ഞായറാഴ്ച ഷെഫീല്‍ഡില്‍

By  Nri Malayalee,
പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പകച്ച് ബ്രിട്ടനിലെ പ്രമുഖ പാര്‍ട്ടികള്‍; ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ ബ്രിട്ടീഷുകാര്‍ അസ്വസ്ഥരാണെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പകച്ച് ബ്രിട്ടനിലെ പ്രമുഖ പാര്‍ട്ടികള്‍; ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ ബ്രിട്ടീഷുകാര്‍ അസ്വസ്ഥരാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് കക്ഷിക്കും ലേബറിനും തിരിച്ചടി. ബ്രെക്‌സിറ്റ് പ്രശ്‌നത്തില്‍ രോഷാകുലരായ വോട്ടര്‍മാര്‍ പല ബാലറ്റുകളും അസാധുവാക്കി. 248 കൗണ്‍സിലുകളില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇതുവരെ 35 കൗണ്‍സിലും 800 സീറ്റും കിട്ടി. ലേബറിന് 100 സീറ്റു …
More..
July 14,2019 11:40:21 AM