ജിജി വരിക്കാശ്ശേരില്‍
ഗൃഹാതുരത്വത്തിന്റെ സ്മരണകളുമായി അഞ്ചാമത് മോനിപ്പള്ളി സംഗമം ജൂണ്‍ നാലാം തീയതി നോട്ടിംഗ്ഹാമില്‍ നടക്കുമെന്ന് ഈവര്‍ഷത്തെ ഭാരവാഹികളായ ജോസഫ് ഇലവുങ്കല്‍, ജിജി വരിക്കാശേരി എന്നിവര്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് മോനിപ്പള്ളി ഏര്‍പ്പെടുത്തിയ എവര്‍റോളിംഗ് ട്രോഫി മികച്ച ദമ്പതിമാര്‍ക്ക് നല്‍കുന്നതായിരിക്കും. മറ്റു കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല