അലക്‌സ് വര്‍ഗീസ്: യുക്മ മിഡ്‌ലാന്റ്‌സ് റീജണല്‍ കമ്മറ്റിയുടെ പ്രഥമപ്രസിഡന്റ് ശ്രീ. ഇഗ്‌നേഷ്യസ് പെട്ടയിലിന്റെ പിതാവ് അങ്കമാലി കരിയാട് പെട്ടയില്‍ പൗലോ കൊച്ചുവര്‍ക്കിയുടെ അന്‍പതാം ചരമവാര്‍ഷികം 25.01.2016ന് ആചരിക്കുന്നു.
മക്കള്‍: പി.വി കുഞ്ഞുവര്‍ക്കി, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് പിവി.പൗലോസ്, പി.വി. ഇഗ്‌നേഷ്യസ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല