കേപ് ടൗണ്‍: സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്‍ജുന്റെ പരിശീലനം ഇന്ത്യന്‍ ടീമിനൊപ്പം. നെറ്റ്സില്‍ വിരേന്ദര്‍ സെവാഗ്, സച്ചിന് എന്നിവര്‍ക്കൊപ്പമായിരുന്നു അര്‍ജുന്റെ ബാറ്റിംഗ്. അര്ജുന് പന്തെറിഞ്ഞത് സച്ചനും. ഇടംകൈയന്‍ ബാറ്റ്സ്മാനും പാര്‍ട്ട്ടൈം ബൗളറുമാണ് 11കാരനായ അര്ജുന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല