ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ 98 റണ്‍സിന് പുറത്തായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്സനും,
ക്രിസ് ട്രെംലെറ്റുമാണ് കംഗാരുക്കളെ കശക്കിയെറിഞ്ഞത്.ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ട്ടപ്പെടാതെ 157 റണ്‍സ് എടുത്തിട്ടുണ്ട്.ഇതോടെ 24 വര്‍ഷത്തിനുശേഷം ഓസ്‌ട്രേലിയയില്‍ ആഷസ് സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഇംഗ്ലണ്ടിന് തുറന്നുകിട്ടിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല