സിഡ്നി ടെസ്റ്റില്‍ ഓസിസ് നാലിന് 134 എന്ന നിലയില്‍ പതറുന്നു.മഴമൂലം 59 ഓവര്‍ മാത്രം കളിച്ച ആദ്യ ദിവസം
വാട്സന്‍,ഹ്യൂസ്,ഖവാജ,ക്ലാര്‍ക്ക് എന്നിവരുടെ വിക്കറ്റാണ് നഷ്ട്ട്മായത്.ബ്രെസ്നാന്‍ രണ്ടു വിക്കറ്റും ട്രേംലെറ്റ് ഒരു വിക്കറ്റുമെടുത്തു.കഴിഞ്ഞ ടെസ്റ്റിലെ വിജയത്തോടെ ഇംഗ്ലണ്ട് ആഷസ് നിലനിര്‍ത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല