ഇടതുപക്ഷ അനുഭാവികളുടെ ഒത്തുചേരല്‍ ജൂലൈ 3ന് മാഞ്ചസ്റ്ററില്‍ നടക്കും. ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് പ്രഥമ ഒത്തുചേരല്‍ നടക്കുക. ചേതന യൂറോപ്പിന്റെ 2-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തുന്ന പാലക്ക് എം.പി. എം.ബി.രാജേഷ് യോഗത്തില്‍ പങ്കെടുത്ത് അഭിസംബോധന ചെയ്യും. നോര്‍ത്ത് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍, ഹംബര്‍ റീജിയണുകളില്‍പെട്ടവര്‍ക്ക് പ്രസ്തുത കൂട്ടായ്മയില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവരും താഴെ പറയുന്ന ഫോണ്‍ നമ്പറിലോ, ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.
ജെനീഷ്: 07960432577
ഇ-മെയില്‍: leftfriendsnorthwest@yahoo.co.in
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല