Justin Abraham: പ്രിയ സ്‌പോട്‌സ് പ്രേമികളേ, ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16 ന് ശനിയാഴ്ച രാവിലെ10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വച്ച് നടത്തുന്നതാണ്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളാണ് മത്സരിക്കുന്നത്. £251,£151,£101,£75, പിന്നെ ട്രാഫികളും സമ്മാനിക്കുന്നതാണ്. യുകെയില്‍ ഉള്ള എല്ലാ ബാഡ്മിന്‍ണ്‍ സ്‌നേഹികളെയും ഫെബ്രുവരി 16ന് നോട്ടിംഗ്ഹാമിലേക്ക് ഹാര്‍ദ്ദമായി ക്ഷണിച്ച് കൊള്ളുന്നു.
Justin 07985656204
Babu 07730883823
David Ross Sports Village
Beeston Ln
Nottingham
NG7 2RD.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല