ടോം ജോസ്: ഇടുക്കി , മുരിക്കാശേരിയിലെ ആദൃകള്;കാല കുടിയേറ്റക്കാരനും , U K യിലെ ബെര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ജെയിമോന്‍ ജോര്‍ജ് ന്റെയും സുന്ദര്‍ലാണ്ടില്‍ താമസിക്കുന്നു സിനി മാര്ട്ടിന്ന്റെയും പിതാവ് തേക്കേലകാട്ടില് ജോര്‍ജ് ( (കരിംങ്കുന്നം ജോര്‍ജ് ) 77വയസ് ഇന്നു വൈകുന്നേരം മുരിക്കാശേരിലെ വീട്ടില്‍ നിരൃതനായി..
ജോര്‍ജ് ചേട്ടന്റെ ഭാര്യ മേരി ജോര്‍ജ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചിരുന്നു . പരേതന് ., ഏഴു മക്കളുടെ പിതാവാണ് .ഹൃദയസ്തഭനം ആണ് മരണകാരണം എന്നാണ് അറിയാന്‍ കഴിയുന്നത്. .
മക്കള്‍ ജെയിമോന്‍ ജോര്‍ജ് , സിനി മാര്ട്ടിന് ,( UK). ബിജു ജോര്‍ജ്, (കുവൈറ്റ് )അനി ,ഷാജി ,( ഇറ്റലി,)സാബു ജോര്‍ജ് (മുരിക്ക്ശേരി) മിനി (,തൊട്ടറ.) രേന്ജിനി ഷാജന് കൂത്താട്ടുകുളം എന്നിവരാണ് .
മുരിക്കശേരിയിലെ അദൃകാല കുടിയേറ്റ സമൂഹത്തിലെ അംഗം ആയിരുന്നു ജോര്‍ജ് ചേട്ടന്റെ ന്റെ കുടുംബം. തൊടുപുഴ കരിംകുന്നത്തുനിന്നും ആണ് ഇടുക്കിയിലേക്ക് കുടിയേറിത് . ആദാരാജലികള്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല