ലണ്ടന്‍: മദേഴ്‌സ് ഡേ, ഫാദേഴ്‌സ് ഡേ, ഫ്രണ്ട്ഷിപ്പ് ഡേ എന്നു പറയുന്നതുപോലെ ഇനി ലേഡി ഗാഗ ഡേയും.
തായ്‌വാനിലെ സര്‍ക്കാരാണ് ജൂലൈ 3 ഗാഗ ഡേ ആയി പ്രഖ്യാപിച്ചിരിക്കുന്നത്. തായ്ച്ചുങിലെ ഗാഗയുടെ പ്രകടനം കണ്ടിട്ടാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.
വിവാദ വസ്ത്രധാരണരീതിയിലൂടെയാണ് ഗാഗ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഗാഗയോടുള്ള ബഹുമാനസൂചകാര്‍ത്ഥം അലങ്കരിച്ച പതാകയില്‍ അവരുടെ ഫോട്ടോ പതിച്ചിട്ടുണ്ട്. തായ്‌വാനില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 4000 ആരാധകരാണ് പങ്കെടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല