ബെന്നി മേച്ചേരിമണ്ണില്‍: ഉണ്ണിമിശിഹായുടെ പിറവി തിരുന്നാള്‍ ആഘോഷം 24 നു 3മണിക്ക് ഹവാര്‍ഡനില്‍. റെക്‌സം രൂപതയിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി നടത്തപെടുന്ന ആഘോഷമായ മലയാളം പാട്ട് കുര്‍ബാനയും ക്രിസ്തുമസ് കരോളും,സ്‌നേഹവിരുന്നും ഡിസംബര്‍ 24തിയതി വ്യാഴാഴ്ച്ച 3 മണിക്ക് സേക്രട്ട് ഹാര്‍ട്ട് ചര്‍ച് ഹവാര്‍ഡനില്‍ ബഹുമാനപ്പെട്ട റെക്‌സം രൂപതാകോഡിനേറ്റര്‍ ഫാദര്‍ റോയ് കൊട്ടക്കുപുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപെടുന്നു. . ആഘോഷമായ മലയാളം പരിശുദ്ധ ബലിയിലും കരോളിലും പങ്കുചേര്‍ന്ന് ഉണ്ണി മിശിഹായുടെ പിറവി തിരുന്നാളിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശുവാസികളെയും ഹാര്‍ദവമായ് സ്വാഗതം ചെയ്യുന്നു .
പ്രാര്‍ത്ഥനാപൂര്‍വ്വം ഫാദര്‍ റോയ് കൊട്ടക്കുപുറം .SDV റെക്‌സം രൂപതാകോഡി നേറ്റര്‍ 07763756881.
ADDRESS AND POSTAL CODE .
77 The Highway
Hawarden
Flintshire
CH5 3D.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല