1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2011


റെഞ്ചി വര്‍ക്കി

എംഎംഎ യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ഓള്‍ യുകെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മാഞ്ചസ്റ്ററില്‍. ജൂണ്‍ 18 നാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ യൂണിവേഴ്‌സിറ്റി., കേരളാ സ്റ്റേറ്റ് പ്ലെയേഴ്‌സ് അണിനിരക്കു ന്നതാണ്.

ഇനിയും ഏതെങ്കിലും ടീമുകള്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ കോര്‍ഡിനേറ്റര്‍ മാരായ

ജിജി ചാരുപ്ലാവില്‍- 07912874351,

ജോര്‍ജ് മാത്യു- 07525628006

സാജു കാവുങ്കല്‍- 07850006328 എന്നിവരുമായി ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.