1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2011

റെഞ്ചി വര്‍ക്കി

മാഞ്ചസ്റ്റര്‍: എം.എം.എയുടെ ആഭിമുഖ്യത്തില്‍ ഒന്നാമത് ഓള്‍ യു.കെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 16, 17 ന് മാഞ്ചെസ്റ്ററില്‍വെച്ച് നടത്തപ്പെടുന്നു.
കേരളത്തില്‍നിന്നുള്ള യുവതാരങ്ങളും യുണിവേഴ്‌സിറ്റി കേരള ടീം അംഗങ്ങളും ഏതാണ്ട് പത്തില്‍പരം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇനിയും ഏതെങ്കിലും ടീമുകള്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ കോഓര്‍ഡിനേറ്റര്‍, കെ.പി ഷാജി മോന്‍07886526706, ജിന്റോ ജോസഫ്07868173401
എന്നിവരുമായി ബന്ധപ്പെടുക.
കൂടാതെ വിജയികള്‍ക്ക് ഒന്ന്, രണ്ട് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ ഡീറ്റെയില്‍സ് താഴെ കൊടുക്കുന്നു.

Parrswood high school sports cetnre’
Wilmslow road,
East didsbury
Manchester
M205PG
kdspdy@yahoo.co.in

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.