ഹരികുമാര്‍.പി.കെ. (മാഞ്ചസ്റ്റര്‍): യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ശിശുദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിഥിന്‍ഷോ സെന്റ്.ആന്റണീസ് പാരീഷ് ഹാളില്‍ എം.എം.സി.എ പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു.
യോഗത്തിന് സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. മുന്‍ പ്രസിഡന്റ് ജോബി മാത്യു, പ്രസിഡന്റ് ഹരികുമാര്‍.പി.കെ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യന്‍, ട്രഷറര്‍ സാബു ചാക്കോ, കള്‍ച്ചറല്‍ കോഡിറ്റേര്‍ ലിസി എബ്രഹാം, കമ്മിറ്റിയംഗങ്ങളായ ബിജു.പി.മാണി, മോനച്ചന്‍ ആന്റണി തുടങ്ങിയവര്‍ക്കൊപ്പം സോണിയ സായി, പ്രീതി ബിജു, ഗ്രേസി ബിജു എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് കുട്ടികള്‍ക്കായി പെയിന്റിംഗ്, സ്‌പെല്ലിംഗ് ടെസ്റ്റ്, ക്വിസ്സ്, പ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നു. മത്സരങ്ങളില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.
വിവിധ ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ താഴെ പറയുന്നവര്‍ വിജയികളായി:
MMCA Childrens day (Shishudinam) programme Results
Elocution
Nurseryyear3
1stDevina Janish
2nd Anna Jose
3rd Adriel Alex and Angel Aneesh
Year 47
1st Daniel Janish
2nd Novia Shiji
3rd Christine Aneesh
Year 8 and above
1st Thomas Sunil
2nd Arnold Mathew and Emil biju
3rd Jody Sai and Lena George
Painting
Nurseryyear 3
1st Adriel Alex and Anna Jose
2nd Devina Janish and Syon Sunil
3rd Noah Saji and Isabel Biju
Year 46
1st Annette Kurian and Novia Shiji
2nd Christine Aneesh and Anand Harikumar
3rd Daniel Janish and Evan Mathew
Year 7 and above
1st Sarah Abraham and Lena George
2ndAngel Abraham
3rd Yohan Chacko
Spelling Test
Nurseryyear 3
1st Angel Aneesh and Adriel Alex
2nd Devina Janish
Year 46
1st Daniel Janish
2nd Christine Aneesh
3rd Christo Sunil
Year 7 and above
1st Jody Sai
2nd Sarah Abraham, Jocelyn Sai and Jessica Gilbert
3rd Angel Abraham, Thomas Sunil and Yohan Chacko
General Knowledge
1st Angel Abraham and Jocelyn Sai
2nd Sarah Abraham
3rd Lena George, Yohan Chacko and Emil Biju
Prolsahana sammanam for painting children under 3years
Neon Shiji
Delna Janish
ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ സമാപിച്ചു. എം.എം.സി.എയുടെ ശിശുദിനാഘോഷം വിജയിപ്പിക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല