എക്‌സിറ്റര്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 30 ന് സംഘടിപ്പിക്കുന്നു. എക്‌സിറ്ററിലെ സെന്റ് ജെയിംസ് ചര്‍ച്ച് പാരിഷ് ഹാളില്‍ വൈകിട്ട് 5.00 മുതല്‍ 10.00 വരെയായിരിക്കും ആഘോഷങ്ങള്‍ നടക്കുക. കുട്ടികളുടെയും യുവജനങ്ങളുടേയും വിവിധ കലാപരിപാടികള്‍ അരങ്ങേറും. ലെസ്റ്ററിലെ മെലഡി ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ : ഷിബു ജോര്‍ജ് വഞ്ചിപ്പുര – 07809211912
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല