രാധാകൃഷ്ണന്‍ നായര്‍: എന്‍എസ്എസ് യുകെയുടെ മൂന്നാമത് വാര്‍ഷികവും കുടുംബ സംഗമവും വിഷു ആഘോഷവും. എന്‍എസ്എസ് യുകെയുടെ മൂന്നാമത് വാര്‍ഷികവും കുടുംബ സംഗമവും വിഷു ആഘോഷവും 2016 ഏപ്രില്‍ 24ാം തീയതി മുതല്‍ വിവിധ പരിപാടികളോടു കൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പരിപാടി നടക്കുന്ന സ്ഥലം
റിപ്പിള്‍ സെന്റര്‍,121 റിപ്പിള്‍ റോഡ്,ബാര്‍ക്കിങ് IG1 17FN
കൂടുതല്‍ വിവരങ്ങള്‍ക്ക്
07950036648
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല