ഹരീഷ് നായര്‍: ഏറണാകുളം വടുതലയില്‍ ശ്രി മാര്ട്ടിന് പോന്സെകയുടെ പത്നി ശ്രീമതി മേരി മാര്ട്ടിന് പോന്സേക നിര്യാതയായി. 65 വയസായിരുന്നു. മക്കള്‍: ശ്രിമതി മാര്‍ലി ഷാനി പോന്സേക (Stockport , UK), ശ്രി പോള്‍ മാക്സ്വെല് പോന്സേക (Stockport , UK ), മരുമക്കള്‍ : ശ്രി ജോയ് സിമേത്തി (Stockport , UK ), ശ്രിമതി രെന്ജൂ മാക്സ്വെല് പോന്സേക (Stockport , UK )
സംസ്കാര ശൂശ്രൂഷ: നവംബര്‍ 16 തിങ്കളാഴ്ച 3 മണിക്ക് വടുതല ചെട്ടിയത് മൌന്റ്റ് കാര്‍മല്‍ ചര്‍ച്ച്
കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രി ജോയ് സിമേത്തി (Stockport , UK ) 07723607843
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല