1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2012

സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ കേമന്‍ ഐ ഫോണ്‍ തന്നെ. എന്നാല്‍ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഐ ഫോണ്‍ 5ന്റെ പ്രീ ഓര്‍ഡര്‍ ബുക്കിംഗ് എല്ലാ ഹിറ്റ് റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. എന്നാല്‍ ഐഫോണ്‍ 5 പുറത്തിറങ്ങി ദിവസങ്ങള്‍ക്കുളളില്‍ നോക്കിയയും സോണി മൊബൈലും അവരുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി കഴിഞ്ഞു. നിലവില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ ആദ്യം നോക്കുന്നത് 4ജി ടെക്‌നോളജി ലഭിക്കുമോ എന്നതാണ്. എന്നാല്‍ ബ്ലാക്ക് ബെറിയുടേയും സാംസംഗിന്റേയും ടോപ്പ് മോഡലുകളില്‍ 4 ജി നെറ്റ് വര്‍ക്ക് ലഭിക്കില്ല.

പലര്‍ക്കും വന്‍ തുകകള്‍ ബില്ലു വരുന്നതിന് പ്രധാന കാരണം മോശമായ നെറ്റ് വര്‍ക്കുകളും മറ്റ് ഒളിഞ്ഞിരിക്കുന്ന തുകകളും കാരണമാണ്. 4 ജി നെറ്റ് വര്‍ക്ക് വരുന്നതോടെ ഇതിനൊക്കെ ഒരു പരിഹാരം ആകുമെന്ന കണക്കുകൂട്ടലിലാണ് സാങ്കേതിക ലോകം. എന്തായാലും ഐഫോണ്‍ 5 പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ എതിരാളികള്‍ അവരുടെ മോഡലുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഐഫോണ്‍ 5

സ്‌പെക്‌സ്
Platform: iOS 6.
Screen: 4in (1,136 x 640 pixels).
Processor: 1GHz dual-core.
Camera: 8 megapixels.
Storage: 16GB, 32GB or 64GB.
Standout features: Panoramic pictures. Siri voice control.
Apps available on iOS: 700,000.
Size: Height 123.8mm, width 58.6mm, depth 7.6mm.
Talk time: Up to 8 hours.

നിലവില്‍ വിപണിയിലുളള ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണാണ് ഐഫോണ്‍ 5. പതിനാറ് ജിബി വെര്‍ഷന് 529 പൗണ്ടും, 32 ജിബിയ്ക്ക് 599 പൗണ്ടും 64 ജിബിയ്ക്ക് 699 പൗണ്ടുമാണ് വില.

നോക്കിയ ലൂമിയ 920

സ്‌പെക്‌സ്
Platform: Microsoft Windows Phone 8.
Screen: 4.5in (1,280 x 768 pixels).
Processor: 1.5Ghz dual-core.
Camera: 8.7 megapixels.
Storage: 32GB and 7GB in SkyDrive cloud storage.
Standout features: Wireless charging. Advanced mapping with indoor maps and free turn-by-turn sat-nav. First phone with Windows 8.
Apps: 100,000.
Size: Height 130.3mm, width 70.8 mm, depth 10.7mm.
Talk time: 10 hours on 3G.

അടുത്ത മാസത്തോടെ വിപണിയിലെത്തുന്ന നോക്കീയ ലൂമിയ 920യ്ക്ക് 450 പൗണ്ടാണ് വിലയിട്ടിരിക്കുന്നത്.

സോണി എക്‌സ്‌പെരിയ ടി

സ്‌പെക്‌സ്
Platform: Android Ice Cream Sandwich.
Screen: 4.55in HD (1,280 x 720 pixels).
Processor: 1.5GHz dual-core.
Camera: 13 megapixels.
Storage: 16GB built in, up to 32GB extra with memory card and 50GB cloud storage with The Box.
Standout features: PlayStation-certified for exclusive games, Sony’s Bravia TV technology for sharp video. Music Unlimited and Film Unlimited.
Apps: 450,000.
Size: Height 129.4mm, width 67.3mm, depth 9.35mm.
Talk time: 7 hours.

അടുത്ത മാസം വിപണിയിലെത്തുന്ന സോണി എക്‌സ്‌പെരിയയ്ക്ക് 429 പൗണ്ടാണ് വില.

സാംസംഗ് ഗാലക്‌സ് എസ്3

സ്‌പെക്‌സ്
Platform: Android Ice Cream Sandwich.
Screen: 4.55in HD (1,280 x 720 pixels).
Processor: 1.5GHz dual-core.
Camera: 13 megapixels.
Storage: 16GB built in, up to 32GB extra with memory card and 50GB cloud storage with The Box.
Standout features: PlayStation-certified for exclusive games, Sony’s Bravia TV technology for sharp video. Music Unlimited and Film Unlimited.
Apps: 450,000.
Size: Height 129.4mm, width 67.3mm, depth 9.35mm.
Talk time: 7 hours.

429 പൗണ്ടാണ് ഇതിന്റേയും വില.

നോക്കിയ ലൂമിയ 610

സ്‌പെക്‌സ്
Platform: Windows Phone 7.
Screen: 3.7in (800 x 480 pixels).
Processor: 800MHz single-core.
Camera: 5 megapixels.
Storage: 8GB but no room for expansion. Has SkyDrive for cloud back-up.
Standout features: Large storage for the price. Windows software. Good social networking integration..
Apps: 100,000.
Size: Height 119.2mm, width 62.2mm, depth 11.9mm.
Talk time: 9 hours 30 minutes.

ഈ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ഫോണാണ് നോക്കിയ ലൂമിയ 610. 130 പൗണ്ടാണ് ഇതിന്റെ വില.

എച്ച്ടിസി ഡിസൈര്‍ 3

സ്‌പെക്‌സ്
Platform: Android Ice Cream Sandwich.
Screen: 3.5in (320 x 480 pixels).
Processor: 600MHz single-core.
Camera: 5 megapixels.
Storage: 4GB with expansion via card plus 25 gigabytes of free Dropbox space for two years.
Standout features: Not much bigger than a credit card. It features Beats Audio, for better sound. But no 4G.
Apps: 500,000.
Size: Height 107.2mm, width 60.6mm, depth 12.25mm.
Talk time: 7 hours.

ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900

സ്‌പെക്‌സ്
Platform: BlackBerry 7.1.
Screen: 2.8in (640 x 480 pixels).
Processor: 1.2GHz single-core.
Camera: 5 megapixels.
Storage: 768MB.
Standout features: Unique combination of touch screen and full keyboard. Supports BlackBerry Messenger.
Apps: 89,000.
Size: Height 115mm, width 66mm, depth 10.5mm.
Talk Time: Up to 6.3 hours.

ബ്ലാക്ക്‌ബെറി പരമ്പരയിലെ ഏറ്റവും മികച്ച ഫോണാണ് ഇത്. 363 പൗണ്ടാണ് ഇതിന്റെ വില.

ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്‌ക്രീനിന്റെ സൈസും ഡെഫനിഷനും നിങ്ങള്‍ക്ക് കാണേണ്ട സാധനത്തിന്റെ ഡീറ്റെയ്ല്‍സ് തീരുമാനിക്കുന്നത്. ഫോണിന്റെ ബ്രയിനാണ് അതില്‍ വച്ചിരിക്കുന്ന പ്രോസ്സസര്‍. എത്ര വേഗത്തില്‍ കാര്യങ്ങള്‍ ലഭിക്കണമെന്ന് തീരുമാനിക്കുന്നത് ഈ പ്രോസ്സസറാണ്.

കുറേ അധികം പാട്ടുകളും സിനിമകളും ഫോണില്‍ സൂക്ഷിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഫോണിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി നോക്കണം.

മെഗാപിക്‌സലുകളുടെ എണ്ണം നിങ്ങള്‍ റിക്കോര്‍ഡ് ചെയ്യുന്ന വീഡിയോയുടെ ഗുണനിലവാരം സൂചിപ്പിക്കുന്നു. മേല്‍പ്പറഞ്ഞ ഫോണുകള്‍ക്കെല്ലാം തന്നെ എച്ച്ഡി വീഡിയോ റിക്കോര്‍ഡിങ്ങാണ്.

ആപ്പുകളുടെ എണ്ണം അത്ര വലിയ കാര്യമല്ല. ഫേസ് ബൂക്ക്, ട്വിറ്റര്‍ പോലുളള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ആപ്പുകള്‍ എല്ലാ ഫോണിലും ഉണ്ടാകാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.