ചാമക്കാല സെന്റ് ജോണ്‍സ് ഇടവകാംഗങ്ങളുടെയും ചാമക്കാലായിലും പരിസരപ്രദേശങ്ങളിലും നിന്നും യു കെയിലേക്ക് കുടിയേറിയവരുടെയും കൂട്ടായ്മയായ ഒന്നാമത് ചാമക്കാല സംഗമം ഓഗസ്റ്റ് 13 ന് രാവിലെ
ഒന്‍പതു മണി മുതല്‍ കെറ്ററിങ്ങില്‍ വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു.
ഇതൊരു പ്രത്യേക അറിയിപ്പായി കരുതി ചാമാക്കാലായിലും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ ഈ സൌഹൃദ ക്കൂട്ടയ്മയില്‍ വന്നു ചേര്‍ന്ന്
വിജയിപ്പിക്കണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.സംഗമങ്ങളുടെ നാടായ യു കെയില്‍ ഒന്നാമത് ചാമക്കാല സംഗമം വന്‍ വിജയമാക്കുവാന്‍
ജോമോന്റെയും ജോമിന്റെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
കലാപരിപാടികള്‍ അവതരിപ്പിക്കുവാനും ഈ സംഗമത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനും താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
ജോമോന്‍ 07737 314239
ജോം 0791632 7297
ജോസി 0790312 4562
സജി 07844 6588296
ജോബി 079566 16508
സംഗമം നടക്കുന്ന ഹാളിന്റെ വിലാസം
No 2 The Grove
Kettering
NN17 7QQ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല