സിജു മുല്ലക്കരി: കണ്ണൂര്‍ ജില്ലയിലേ കുടിയേറ്റ ഗ്രാമമായ പൈസക്കരി, പയ്യാവൂര്‍ പഞ്ചായത്തില്‍പെട്ട പൈസകരിയില്‍ നിന്നും യൂകെയിലേക് വന്നവരുടെ സംഗമം ശനിയാഷെച്ച രാവിലെ 10.30 ന് ഈസ്‌റ്‌ബോണില്‍ വച്ചുനടത്തപെടും. തുടര്ച്ചയായി ഒന്പതാമത് വര്ഷവും നടത്തപ്പെടുന്ന പൈസക്കരി സംഗമം ഈസ്റ്റബോണില്‍ സമ്മര്‍ ഹീത് ഹാളില്‍ ആയിരിക്കുമെന്ന് സംഘടകസമിതി കോര്‍ഡിനേറ്റര്‍ ലിജോ ജോസഫ് അറിയിച്ചു
മാഞ്ചെസ്റ്റെര്‍ ,ഗ്ലാസ്‌ഗോ ,ബോള്‍ട്ടന്‍ ,നോട്ടിങ്ങാം ,കെന്റ്റ്,ക്യാംപ്ബ്രിഡ്ജ് ,ന്യൂമില്‍ടണ്‍ എന്നിവിടങ്ങളില്‍ ആയിരുന്നു മുന്‍വര്‍ഷങ്ങളില്‍ യുകെ സംഗമം നടത്തിയിരുന്നത്.
പൈസക്കരി സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും കായിക പരിപാടികളൂം, ബന്ധുക്കളെ കണ്ടു സംസാരിക്കാന്‍ ഫോണ്‍ ഇന്‍ പരിപാടികളും ഉണ്ടായിരിക്കുന്നതാണെന്നു സംഘടകസമിതി അറിയിച്ചിട്ടുണ്ട്, വിവിധ തരത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതിനോടകം ലക്ഷകണക്കിന് രൂപ നാട്ടിലുള്ള സാമ്പത്തികമായി പിന്നോട്ടുനില്‍കുന്ന ആളുകള്‍ക്ക് പൈസക്കരി സംഗമത്തിലൂടെ കൊടുക്കവാന്‍ സാധിച്ചിട്ടുണ്ട് എന്നത് ഈ സംഗമത്തിന്റെ എടുത്തു പറയാന്‍ കഷിയുന്ന പ്രെത്യേകത ആണ് .ഈ വര്‍ഷം നടക്കുന്ന സംഗമത്തിലേക്കു വെള്ളപൈസകരിക്കാരെയും സാദരം ഷെണിക്കുന്നു , കൂടതല്‍ വിവരങ്ങള്‍ക്ക് സംഘടകസമിതി അംഗങ്ങളുമായി ബന്ധപ്പെടണം എന്നു അഭ്യര്‍ത്ഥിക്കുന്നു
ലിജോ മാളിയേക്കല്‍ 07805725591
ജോഷി തെങ്ങുംപള്ളിയില്‍ 07449341455
വിനോദ് കല്ലംപ്ലാക്കല്‍ 07428783473
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല