ഓക്‌സ്‌ഫോര്‍ഡ്: പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് നൈറ്റ് വിജില്‍ 15-ാം തിയ്യതി വെള്ളിയാഴ്ച നടക്കും. ഒക്‌സഫോര്‍ഡ് ഹെഡിങ്ങ്ടണിലെ സെന്റ് ആന്റണീസ് ഓഫ് പാദുവ റോമന്‍ കാത്തലിക് ചര്‍ച്ചില്‍ വെള്ളിയാഴ്ച വൈകീട്ട് 9 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 5 വരെയാണ് ശിശ്രൂഷകള്‍.
ഫാ.റോജി നരിരൂക്കില്‍, ബ്ര.ഫ്രാന്‍സിസ് കുറുക്കന്‍കുന്നേല്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. നൈറ്റ് വിജിലില്‍ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍പ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്:
മാത്തച്ചന്‍ മടുക്കക്കുഴി: 07969365686
പോളി: 07878363988
പള്ളിയുടെ വിലാസം:
St.Antony of Padna Roman Catholic Church
115 Headley Way
Headington, Oxford, OX37SS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല