ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം 2011-2013 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 07.05.2011 നു നടന്ന ഇലക്ഷനില്‍ എം.ആര്‍. ടിറ്റോ തോമസ് നേതൃത്വം നല്‍കി. മത്സരിച്ച മുഴുവന്‍ സ്ഥാനങ്ങളിലും മികച്ച വിജയം നേടി. മാറ്റത്തിന്റെ സന്ദേശവുമായി സമാന മനസ്‌കരായ ഒരു പറ്റം അംഗങ്ങള്‍ മുന്നോട്ടുവരികയും ഓക്‌സ്‌ഫോര്‍ഡിലെ മുഴുവന്‍ അംഗങ്ങളും ആ സന്ദേശം ഏറ്റുവാങ്ങുകയും ചെയ്തു.
രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണ സമിതയില്‍ ആകെയുള്ള 19 സ്ഥാനങ്ങളില്‍ മത്സരിച്ച എല്ലാ അംഗങ്ങളും മികച്ച വിജയം നേടി. വളരെ ക്ഷമാപൂര്‍വ്വം വോട്ടുകള്‍ രേഖപ്പെടുത്തി ഒരു നല്ല തുടക്കത്തിനായി സഹകരിച്ച എല്ലാ സമാജം അംഗങ്ങള്‍ക്കും ഇലക്ഷന്‍ ഫലപ്രഖ്യാപനത്തിനു ശേഷം പ്രസിഡന്റ് ടിറ്റോ തോമസ് നന്ദി പ്രകാശിപ്പിച്ചു.
പാട്രണ്‍: വര്‍ഗീസ് കെ. ചെറിയാന്‍
പ്രസിഡന്റ്: ടിറ്റോ തോമസ്
വൈസ് പ്രസിഡന്റ്: പയസ് അനലില്‍, ഡോളി ജേക്കബ്
ജനറല്‍ സെക്രട്ടറി: സിബി ജോസഫ്
ട്രഷറര്‍: രാജു റാഫേല്‍
ഐ.ടി സെക്രട്ടറി: ടിജു തോമസ്
ജോയിന്റ് സെക്രട്ടറി: തോമസ് ജോണ്‍, ഷെറിന്‍ ജോയി
10 എക്‌സിക്യുട്ടീവ് മെമ്പേഴ്‌സ്
ജേക്കബ് തോമസ്
ജോണ്‍ കോറിയ
ജോര്‍ജ് ജേക്കബ്
സന്തോഷ് ജോസഫ്
ബിബി തോമസ്
ഷാജി സ്‌കറിയ
വിവേക് ജോയി
ജോസഫ് ഇട്ടൂപ്പ്
ആന്‍ഡ്ര്യൂ ജോര്‍ജ്
ജോമോന്‍ സ്റ്റീഫന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല