മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യു.കെ, യൂറോപ്പ്, ആഫ്രിക്ക രാജ്യങ്ങളില്‍ നിന്നുള്ള രണ്ടാമത് ഫാമിലി കോണ്‍ഫറന്‍സ് മാഞ്ചസ്റ്ററില്‍വച്ച് നടക്കും. ആഗസ്റ്റ് 26,27,28 തീയ്യതികളില്‍ അള്‍ട്രിഹാമിലെ ഗ്രാമര്‍ സ്‌ക്കൂളിലാണ് കോണ്‍ഫറന്‍സ് നടക്കുക. ഭദ്രാസന മെത്രോപ്പോലീത്ത ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കോട്ടയം പഴയ സെമിനാരിഡില്‍ ഫാ. ഡോ. റെജി മാത്യു തിയോളജിക്കല്‍ സെമിനാരി റെജിസ്ട്രാറും, മുന്‍ ലണ്ടന്‍ പള്ളി വികാരിയുമായ ഫാ എബ്രഹാം തോമസ് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ഒര്‍ത്തഡോക്‌സ് സഭയുടെ എല്ലാ അംഗങ്ങളെയും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ കോഡിനേറ്റര്‍ ഡോ.സന്ദീപ് മാത്യൂസ് സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. പോള്‍ പീറ്റര്‍: 0778922622
ലിന്‍സ് അയിനാട്ട്: 07951074897
ഡോ. സെന്‍ കല്ലുംപുറം: 07968120070
റെജി മാത്യൂസ് കൊട്ടാരക്കര: 07962200998
സുനില്‍ ഫിലിപ്പ്: 07725914983
കോണ്‍ഫറന്‍സ് വേദിയുടെ വിലാസം
ദ ഗ്രാമര്‍ സെന്റര്‍
മാള്‍ബറോ റോഡ്
ബോഡണ്‍
ആള്‍ട്രിഞ്ചാം
WA 142RS
ഓണ്‍ലൈന്‍ ബുക്കിംങ്ങിന് WWW.orthodoxfamilyconference.co.uk
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല