ഓള്‍ഡ്‌ഹാം കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിനോട് അനുസരിച്ച് ഓള്‍ യു.കെ. ചെണ്ടമേള മത്സരം നടത്തുന്നു.
യു.കെ.യിലെ ഇരുപത്തിരണ്ടില്‍പരം ചെണ്ടമേള ട്രൂപ്പുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. പരിപാടിയുടെ അവുദ്യോഗിക രജിസ്‌ട്രേഷന്‍ കിക്കോഫ് മുന്‍ കെ.എസ്.സി.(എം.) സംസ്ഥാന പ്രസിഡന്റും ഓള്‍ കേരള കാത്തലിക് അസോസ്സിയേഷന്‍ പ്രസിഡന്റുമായ ജെയിംസ് തെക്കനാടന്‍ നിര്‍വ്വഹിച്ചു. പരിപാടിയുടെ ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് പ്രമുഖ വ്യവസായിയും ഫിലിം റപ്രസന്റുമായ തടത്തില്‍ ഗ്രൂപ്പ് എം.ഡി. ജോബി ജോര്‍ജ്ജ് രണ്ടാംസമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് യു.കെ.യിലെ അറിയപ്പെടുന്ന മലയാളി ഫിനാന്‍സ് സ്ഥാപനമായ അലൈഡ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പാണ്. മൂന്നാംസ്ഥാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അക്‌സിഡന്റെ് ക്ലയിം രംഗത്തെ പ്രശസ്ത സ്ഥാപനമായ ഡയറക്ട് ആക്‌സിഡന്റ് ക്ലയിം ലിമിറ്റഡ് എം.ഡി.ഷോയി ചെറിയാനാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി വരാക്കുടി: 07727604242, ലൈജു മാനുവേല്‍: 07862294809, ബൈജു മത്തായി: 07961006044
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല