1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2011

ബെന്നി വര്‍ക്കി പെരിയപുറം

പ്രശസ്ത വചന പ്രഘോഷകരായ ഫാദ ര്‍സോജി ഓലിക്കലും ഡോക്ടര്‍ ജോണ്‍ കൊല്ലവും ചേര്‍ന്ന് നയിക്കുന്ന കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 25 മുതല്‍ 27വരെ കവന്റിയിലെ സെക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. 25ന് ഉച്ചകഴിഞ്ഞ് 5മുതല്‍ 9വരെയും 26ന് രാവിലെ 10മുതല്‍ 4 വരെയും 27ന് 12 മണിമുതല്‍ 8മണി വരെയുമാണ് സമയക്രമം.

പള്ളിയുടെ അഡ്രസ്സ്-
SACRED HEART CHURCH<
HAREFIELD ROAD
COVENTRY CV2 4BT

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജയ്‌സണ്‍ 07827872079

ജോയ്‌സ് 07862715985
എന്നിവരുമായി ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.