കാഡിഫ് മലയാളി അസോസ്സിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 3-ാം തിയ്യതി ശനിയാഴ്ച ഹീത്ത് സോഷ്യല്‍ ക്ലബ്ബ് ഹാളില്‍ വെച്ച് നടക്കും.
രാവിലെ 11 മിണിക്ക് തുടങ്ങുന്ന സമ്മേളനത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ ആവേശകരമായ വടംവലി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയോടനുബന്ധിച്ച് പ്രസംഗ മത്സരം ഫാന്‍സിഡ്രസ്സ് മത്സരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. പൂക്കളം, മാവേലി തമ്പുരാന്റെ വരവേല്‍പ്പ്, ഓണസദ്യ, കലാപരിപാടികള്‍ തുടങ്ങി വര്‍ണ്ണാഭമായ ഒരു ഓണമാണ് സി.എം.എ. ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല