കാന്റര്‍ബറി ഓള്‍ സെയിന്റ്‌സ് പള്ളിയില്‍ എല്ലാമാസത്തിലേയും ആദ്യത്തെശനിയാഴ്ചകളില്‍ സെന്റ് ഗ്രിഗോറിയോസ്സ് ഇന്‍ഡ്യന്‍ ഓര്‍ത്തൊഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍മലയാളത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിയ്ക്കു ന്നതാണ്. അടുത്ത ശനിയാഴ്ച (മെയ് 7-ന്) രാവിലെ ഒന്‍പതു മണിക്കാരംഭിക്കുന്ന പ്രഭാത നമസ്‌ക്കാരത്തിനും കുട്ടികള്‍ക്കായുള്ള ബൈബിള്‍ പഠനക്ലാസ്സിനും ശേഷം ഒന്‍പതരയോടുകൂടി ഫാ.N. S. വര്‍ഗ്ഗീസ്സിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബാന ആരംഭിക്കുന്നതായിരിക്കും.
പ്രഭാത നമസ്‌കാരത്തിലും, ബൈബിള്‍ പഠന ക്ലാസ്സിലും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ ദൈവ വിശ്വാസികളേയും സസന്തോഷം ക്ഷണിച്ചു കൊള്ളുന്നു. സൗജന്യ കാര്‍പാര്‍ക്ക് സൗകര്യം പള്ളിയുടെ മുന്‍പില്‍ തന്നെ ലഭ്യമാണ്.
കുര്‍ബാനയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.മാത്യൂസ് കുര്യക്കോസ്സുമായോ (07832999325) ,ശ്രീ ഫിലിപ്‌സണ്‍ ഫിലിപ്പുമായോ (01227 765385 / 07575519888) ബന്ധപ്പെടുക .
Date & Venue:
9 A M, 7th May 2011 at
All Saint’s Church, Military Road,
Canterbury, Kent, CT1 2LU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല