ബെന്നി അഗസ്ത്യന്‍: കാര്‍ഡിഫിലെ അതിരൂപതയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ മാര്‍ച് 11, 12, 13 ( വെള്ളി, ശനി, ഞായര്‍ ) എന്നീ ദിവസങ്ങളില്‍ബഹുമാനപ്പെട്ട ജോസ് ഉപ്പാനിയച്ചന്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനം കോര്‍പസ് ക്രിസ്റ്റി സ്‌കൂളില്‍ വച്ചു നടത്തപെടുന്നു. ഇന്ന് വൈകുന്നേരം 7 മണി മുതല്‍ 9 മണി വരെയും ശനിയും ഞായറും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും ആണ് ധ്യാനം നടക്കുക. കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക : കാര്‍ഡിഫ് അതിരൂപത സീറോ മലബാര്‍ ഇന്‍ ചാര്‍ജ് : ഫാ. ജോര്‍ജ് പുത്തൂര്‍ 07958408274 & ഫാ. അംബ്രോസ് മാളിയേക്കല്‍ : 07975560127
ധ്യാനം നടക്കുന്ന സ്ഥലം:
Corpus Christi High Shchool, Ty Draw Road, Lisvane, Cardiff, CF23 6XxL
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല