കാര്‍ഡിഫ് സെന്റ് ജോണ്‍സ് ക്നാനായ യാക്കോബായ ഇടവകയുടെ പെരുന്നാളും യോഹന്നാന് ശ്ലീഹയുടെ ഓര്‍മ്മയും ഭക്തി നിര്‍ഭരമായി കൊണ്ടാടി. പ്രഭാത പ്രാര്‍ത്ഥനയും വി.കുര്‍ബ്ബാനയും, മധ്യസ്ഥ പ്രാര്‍ത്ഥനയും, റാസയും തുടര്‍ന്ന് സ്നേഹവിരുന്നോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു. വി.കുര്‍ബ്ബാനയ്ക്ക് ഫാ.സജി ഏബ്രഹാം കാര്‍മ്മികത്വം വഹിച്ചു. മാനേജിങ് കമ്മറ്റി അംഗങ്ങള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല