തോമസ് കെ ആന്റണി: ജപമാലാ മാസാ സമാപനത്തോടനുബന്ധിച്ച് മരിയന്‍ ഇവാഞ്ച്‌ലൈസേഷന്റെ നേതൃത്വത്തില്‍ കുടുംബങ്ങളുടെ ഭദ്രതയും നവ സുവിശേഷവത്ക്കരണത്തിനും വേണ്ടി ദിവ്യകാരുണ്യ ഈശോയുടെ സാന്നിദ്ധ്യത്തില്‍ ജപമാല ചൊല്ലി മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നു.
30ാം തീയതി വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതല്‍ ശനിയാഴ്ച വൈകീട്ട് 7 മണിവരെ ഏക കത്തോലിക്ക സഭയിലെ അംഗങ്ങളായ വിവിധ രാജ്യങ്ങളിലെ സഹോദരരോട് ചേര്‍ന്ന് കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
നാളെ വൈകീട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധനയും ദിവ്യകാരുണ്യ അത്ഭുതത്തേ കുറിച്ചും പാരമ്പര്യ കുടുംബങ്ങളുടെ പ്രയോജനത്തെ കുറിച്ചും വീഡിയോ ഷോ ഉണ്ടായിരിക്കും.തുടര്‍ന്ന് ശനിയാഴ്ച അഞ്ച് മണിവരെ വിവിധ രാജ്യക്കാര്‍ പ്രര്‍ത്ഥന നയിക്കും.ശനിയാഴ്ച 5 മണി മുതല്‍ മരിയന്‍ സ്‌കൂള്‍ മിഷ,Hന്റെ നേതൃത്വത്തില്‍ ദൈവ സ്തുതിയും ആരാധനയും പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.വൈകീട്ട് മണിക്ക് വിശുദ്ധ ബലിയോടെ ശുശ്രൂഷകള്‍ അവസാനിക്കും.
തലമുറകളായി ലഭിച്ച ദൈവ വിശ്വാസവും പ്രാര്‍ത്ഥനാ പാരമ്പര്യവും അടുത്ത തലമുറയ്ക്ക് കൈമാറുവാനും സാക്ഷ്യപ്പെടുത്തുവാനും വിശ്വാസികളെ സംഘാടകര്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ദേവാലയത്തിന്റെ അഡ്രസ്
St Francis or sales Catholic shurch
Hih road,Tottebhan,N 17 8 AG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല