മാഞ്ചസ്റ്റര്‍: യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്ത് വെസ്റ്റ് റീജിയനിലുള്ള മിഷനുകളിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നോമ്പുകാല ഏകദിന ധ്യാനം ഏപ്രില്‍ 7ന് ഞായറാഴ്ച രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെ നോര്‍ത്തെന്‍ഡന്‍ സെന്റ്. ഹില്‍ഡാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.
ഏകദിന ധ്യാനത്തിന് ഫാ.ജോളി കരിമ്പിലും ജീസസ് യൂത്ത് ടീമും നേതൃത്വം നല്‍കുന്നു. ഏകദിന ധ്യാനത്തോടനുബന്ധിച്ച് വചന ശുശ്രൂഷ, കുമ്പസാരം, ആരാധനാ, വി.കുര്‍ബാന എന്നിവ ക്രമീകരിച്ചിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.രഞ്ജിത്ത് മഠത്തിറമ്പില്‍ 07714380575
ജോബി വര്‍ഗ്ഗീസ് 07825871317
ദേവാലയത്തിന്റെ വിലാസം:
St. Hildas RC Church,
66 Kenwotry Lane,
Northenden,
M22 4 EF.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല