കുറിച്ചി നീലംപേരൂര്‍ നിവാസികളുടെ മൂന്നാമത് കുടുംബമേള നാളെ സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10.00 മുതല്‍ 5.00വരെ ബര്‍മിങ്ഹാമില്‍ വെസ്റ്റ് ബ്രോംവിച്ചില്‍ വച്ചാണ് പരിപാടികള്‍ നടത്തുന്നത്.
മുന്‍ വര്‍ഷങ്ങളിലേപ്പോലെ വ്യത്യസ്തമായ പരിപാടികളുമായി ഈ വര്‍ഷവും ഈ സംഗമം നടത്തുവാന്‍ 26-02-11 ല്‍ കൂടിയ സ്വാഗത സംഗമ കമ്മറ്റി തീരുമാനിച്ചു. ഇതിന്റെ വിജയത്തിനായി ഒരു കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
യുകെയിലുള്ള എല്ലാ കുറിച്ചി – നീലംപേരൂര്‍ നിവാസികളേയും ഈ മേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : സിബി തോമസ് – 078530757446 , സിബി തയ്യില്‍ – 07946287904 , റെജി വഴൂത്തറ – 07944681315.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല