1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2011


ബര്‍മിങ്ഹാം: യു.കെ.കെ.സി.വൈ.എല്‍ ബര്‍മിങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഏകദിനക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 16ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ 5 മണിവരെയാണ് ക്യാമ്പ്. 12 വയസ്സിന് മേലുള്ള എല്ലാ കുട്ടികള്‍ക്കും ക്യാമ്പില്‍ സംബന്ധിക്കാവുന്നതാണ്. കള്‍ച്ചറല്‍ ക്ലാസുകള്‍ പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാമുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബര്‍മിങ്ഹാമിന്റെ വെളിയില്‍ നിന്നും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:

വിനോദ്: 0121 7071205
ദീപ: 0121 6054704
വിലാസം

ST. Giles Church Hall
Church road, Shdden
Bermingham B263TT

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.