കേംബ്രിഡ്ജ്: കേംബ്രിഡ്ജ് കാത്തലിക് കമ്മ്യൂണിറ്റിയതുടെ നേതൃത്വത്തില്‍ മരിയ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍സിംഹാമിലേക്ക് ജൂലൈ 17ന് തീര്‍ത്ഥാടനം നടത്തുന്നു. വര്‍ഷം തോറും സീറോ മലബാര്‍ സഭ നടത്തിവരുന്ന വാല്‍സിംഹാം തീര്‍ത്ഥാടനം നയിക്കുന്നത് കാഞ്ഞിരപ്പള്ളിരൂപതയുടെ അഭിവന്ദ്യപിതാവായ മാര്‍മാത്യു അറയ്ക്കല്‍ പിതാവാണ്.
രാവിലെ 8.45ന് കേംബ്രിഡ്ജിലെ സെന്റ് ഫിലിപ്പ് ഹോവാര്‍ഡ് ചര്‍ച്ചില്‍ നിന്നാണഅ ബസുകള്‍ പുറപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും റോബില്‍ കുര്യാക്കോസ് 07961425750, ടോജോ ചെറിയാന്‍ 07877854744, റോയ്‌മോന്‍ 07861254248, ലിനി ജോസഫ് 07949148617, ഓമന ജോസ് 07898753525 എന്നിവരെ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല