കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (സികെസിഎ) ഈ വര്‍ഷത്തെ സമ്മര്‍ ടൂര്‍ ജൂലൈ രണ്ടിന് ലെഗോലാന്‍ഡിലേക്ക് നടത്തുന്നു. ഒരു ദിവസം എല്ലാം മറന്ന് ആഘോഷിക്കുവാന്‍ കോംബ്രിഡ്ജ് മലയാളികള്‍ എല്ലാവരും ഒത്തുചേരുന്ന ദിനമായിരിക്കും സമ്മര്‍ടൂര്‍.
ജൂലൈ രണ്ടിന് രാവിലെ എട്ട് മണിയ്ക്ക് സെന്റ്. ഫിലിപ്പ് ഹവാര്‍ഡ് പള്ളിയുടെ പരിസരത്തുനിന്നും യാത്ര പുറപ്പെടുന്നതായിരിക്കും. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ സികെസിഎയുമായി ബന്ധപ്പെവാന്‍ താല്‍പര്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല