കേംബ്രിഡ്ജ് സെന്റ്. ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ 2011 ഒക്ടോബര്‍ മാസം പതിനഞ്ചാം തീയതി ശനിയാഴ്ച ന്യൂ മാര്‍ക്കറ്റ് റോഡിലുള്ള ക്രൈസ്റ്റ് ദി റെഡീമര്‍ പള്ളിയില്‍വെച്ച് പരി. സഭയുടെ അനുഗ്രഹീത വാഗ്മിയും, മൈലാപ്പൂര്‍, ഡെല്‍ഹി ദദ്രാസനാധിപനുമായ , അഭിവന്ദ്യ ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് മെത്രാപ്പോലീത്തായുടെ മഹനീയ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ഏകദിന കണ്‍വെന്‍ഷനും നടത്തപ്പെടുന്നു.
വിശ്വാസികളേവരും ഒരുക്കത്തോടും പ്രാര്‍ത്ഥനയോടുംകൂടെ വിശുദ്ധ കര്‍ബ്ബാനയിലും കണ്‍വെന്‍ഷനിലും സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്-
ലെജി വര്‍ഗ്ഗീസ് (സെക്രട്ടറി)- 07590201120
സാബു പൗലോസ് (ട്രസ്റ്റി)- 07828031616
സ്ഥലം- ക്രൈസ്റ്റ് ദ റെഡിമെയര്‍ ചര്‍ച്ച്
ന്യൂ മാര്‍ക്കറ്റ് റോഡ്
കേംബ്രിഡ്ജ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല