മാഞ്ചസ്റ്റര്‍: കേരളകാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തിലുള്ള വണക്കമാസാചരണം മെയ്മാസം ഒന്നുമുതല്‍ നടക്കും. ഒന്നാംതീയതി മുപ്പത് വരെ അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങളിലൂടേയും സമാപനദിനമായ മുപ്പത്തിയൊന്നിന് വിഥിന്‍ഷോ സെന്റ്‌ജോണ്‍സ് സ്‌കൂള്‍ ഹാളിലുമാവും വണക്കമാസം നടക്കുക.
മെയ്മാസ വണക്കത്തില്‍ പങ്കുചേര്‍ന്ന് പരിശുദ്ധ ദൈവമാതാവിനോട് അനുഗ്രഹങ്ങള്‍ യാചിക്കുന്നതിനും നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നതിനും ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് ജോര്‍ജ്ജ്: 07533987332 ജോജി ജോസഫ്: 07915080287
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല