സാബു ചുണ്ടക്കാട്ടില്‍: ഇത്തവണത്തെ കൈപ്പുഴ സംഗമം ഈ മാസം ഏഴിന് വൂസ്റ്റര്‍ഷെയറില്‍ നടത്തപ്പെടുന്നു. രാവിലെ 11ന് ദിവ്യബലിയോടുകൂടി പരിപാടികള്‍ ആരംഭിക്കുന്നതായിരിക്കും. ബാല്യകാല സ്മരണകള്‍ പുതുക്കാനും തങ്ങളുടെ സഹപാഠികളെ കാണാനുള്ള ഒരു അവസരമായിട്ടാണ് കൈപ്പുഴക്കാര്‍ സംഗമത്തെ കണക്കാക്കുന്നത്. ഇതിനോടനുബന്ധിച്ച് കലാകായിക മത്സ
രങ്ങള്‍ നടത്തപ്പെടുന്നതും സമ്മാനങ്ങള്‍ വിതരണം ചെയ്യപ്പെടുന്നതുമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടോമി പടവീട്ടുംകാല 07886466629
ജിജോ കിഴക്കേക്കാട്ടില്‍ 07961927956
ജയിംസ് പുന്നമൂട്ടില്‍ 07913808408
വിലാസം
Nonnery Wook High School
Spetchley Road
Worcester WR5 2LT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല