സാബു ചുണ്ടക്കാട്ടില്‍: അക്ഷരനഗരത്തിന്‍ പുണ്യത,കുട്ടനാടിന്‍ വശ്യമനോഹാരിതയില്‍ ചാലിച്ച കൈപ്പുഴ; നിവാസികസുടെ സംഗമം മധ്യ ഇംഗ്ലണ്ടില്‍ വച്ച് മെയ്7ന് 10മണിക്ക് ഗീവര്‍ഗ്ഗീസ്സ് സദായുടെ തിരുന്നാള്‍ കുര്‍ബ്ബാനയോടു കൂടി ആരംഭിക്കുന്നു. പ്രദഷിണം ,കഴുന്ന് ,തട്ടുകട തുടങ്ങിയ പല ആകര്‍ഷ്ണീയതകളും. നാട്ടുകാരെ കാണുന്നതിനും ഓര്‍മകളും സൗഹ്യദങ്ങളും പങ്കുവെയ്ക്കുന്നതിനും ഓരോരുത്തരും കാത്തിരിക്കുന്നു .150ഓളം കുടുംബങ്ങളെ പ്രതീക്ഷിക്കുന്നു.
Venue: Nunnery wood primary school
Prestwich Avenue
Worcestershire
WR5 1QE
കൂടതല്‍ വിവരങ്ങള്‍ക്ക്;
ജെയിംസ്(ചാക്കോച്ചന്‍)പൈനമൂട്ടില്‍07913808408
റ്റോമി പടവെട്ടുംകാലായില്‍07886466629
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല