കൊച്ചി: കൊച്ചി ഐ.പി.എല്ലിന് പേരായി. ഇന്‍ഡി കമാന്റോസ് എന്നാണ് പേര് നല്‍കിയത്. ‘ഇന്‍ഡി’ സൂചിപ്പിക്കുന്നത് സ്വാതന്ത്ര്യത്തെയും. ‘കമാന്റോ’ എന്നത് പോരാട്ടത്തെയും വേഗത്തെയും സൂചിപ്പിക്കുന്നു.
ടീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഫേസ്ബുക്കിലൂടെയും ഇക്കാര്യം പുറത്ത് വിട്ടിട്ടുണ്ട്.
‘ ഇവിടെ നിങ്ങളുടെ പ്രിയപ്പെട്ട കൊച്ചി ടീമിന്റെ പേര് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു’ എന്നാണ് ഫേസ് ബുക്കില്‍ നല്‍കിയ കമന്റില്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല