1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2024

സുജേഷ്: 2024 ക്രിക്കറ്റ് മാമാങ്കങ്ങൾക്ക് മാഞ്ചസ്റ്ററിൽ തുടക്കം കുറിച്ച നൈറ്റ്സ് ക്ലബ് തങ്ങളുടെ ഈ വർഷത്തെ രണ്ടാമത്തെ ടെന്നീസ് ക്രിക്കറ്റ് ടൂർണ്ണമെൻറ് പ്രഖ്യാപിച്ചു. ലീഗ് അടിസ്ഥാനത്തിലാണ് ടൂർണ്ണമെൻറ് നടക്കുന്നത് ജൂലൈ മാസം 21 ന് നടത്താൻ ഉദേശിക്കുന ടൂർണ്ണമെൻറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു . രജിസ്ട്രേഷനായി ഈ നമ്പറിൽ ബന്ധപെടുക.
Sujesh: 07438209482

Rahul:07768146907

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.