ജോസ് പുത്തന്‍കളം: ക്നാനായ ചാപ്ലയന്‍സി തിരുന്നാള്‍ വീഡിയോ റിലീസ് ആയി യുകെ വിശ്വാസ സമൂഹം ദര്‍ശിച്ച ഏറ്റവുമധികം വിശ്വാസികള്‍ പങ്കെടുത്ത പ്രഥമ ക്നാനായ ചാപ്ലൈന്‍സിയുടെ പ്രധാന രംഗങ്ങള്‍ ചേര്‍ത്തിണക്കിയ വീഡിയോ റിലീസ് ആയി. ഷാജി ചാരമേല്‍ രചിച്ച ഇടവക ഗാനത്തിന്റെ മുഖവുരയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നിയുക്ത സീറോ മലബാര്‍ രൂപത മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ വചനസന്ദേശവും ഇടവക ജനത്തിന്റെ കലാപരിപാടികളും പ്രത്യേകിച്ച് മെന്‍സ് ഫാഷന്‍ ഷോയിലെ സസ്പെന്‍സും എല്ലാം കോര്‍ത്തിണക്കിയതാണ് വീഡിയോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല