1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2011


സി.എ. ജോസഫ്

ഗില്‍ഫോര്‍ഡ്:ഹോളിഫാമിലി പ്രെയര്‍ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ സീറോമലബാര്‍ ആരാധാനാക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന May 15 ആറു മണിക്ക് ഗില്‍ഫോര്‍ഡ് സെന്‍റ് മേരിസ് കത്തോലിക്കാപ്പള്ളിയില്‍(157,ALDERSHOT ROAD, GU2 8BP)നടക്കും. ഫാ.സിറിള്‍ ഇടമന കാര്‍മികത്വം വഹിക്കും. കുന്പസാരത്തിനു സൗകര്യം സൗകര്യമുണ്ടായിരിക്കും.

വിശുദ്ധകുര്‍ബാനയില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാനുള്ള അവസരം ഗില്‍ഫോര്‍ഡിലെയും സമീപമേഖലകളിലെയും വിശ്വാസികള്‍ പ്രയോജനപ്പെടുത്തണമെന്ന് പ്രെയര്‍ കോ ഓര്‍ഡിനേറ്റര്‍ ആന്‍റണി ഏബ്രഹാം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 07846747602, 07837895604 എന്ന നന്പരില്‍ ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.