ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള മോഡി അമ്പലത്തില്‍ അപ്രതീക്ഷിതമായി എത്തിപ്പെടുന്നവര്‍ വിഗ്രഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുഖഛായ കണ്ട് അത്ഭുതപ്പെട്ടേക്കാം. മോഡിയുടെ പേരില്‍ അമ്പലം പണിത് പൂജ നടത്തുകയാണ് നാട്ടുകാര്‍.
രാവിലേയും വൈകീട്ടും അമ്പലത്തില്‍ പൂജയുണ്ട്. അമ്പലത്തെപ്പറ്റി കേട്ടറിഞ്ഞു ദൂരദേശങ്ങളില്‍ നിന്നു പോലും ഭക്തര്‍ ആരാധനക്കായി എത്തുന്നു.
രാജ്‌കോട്ട് ഗ്രാമത്തിലെ രമേഷ് ഉന്‍ഹാദ് എന്നയാളാണ് അമ്പലം പണിയുക എന്ന ആശയം മുന്നോട്ടു വച്ചത്. അമ്പല നിര്‍മ്മാണത്തിനായി മുന്നിട്ടിറങ്ങിയ രമേഷ് അതിന്റെ ചെലവുകള്‍ വഹിക്കുകയും ചെയ്തു.
1.65 ലക്ഷം രൂപ ചെലവിട്ടാണ് മോഡിയുടെ വിഗ്രഹം പണികഴിപ്പിച്ചതെന്ന് രമേഷ് പറയുന്നു. വിഗ്രഹ നിര്‍മ്മാണത്തിനായി നാലു വര്‍ഷം വേണ്ടി വന്നു.
ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഗുജറാത്ത് കൃഷി മന്ത്രി മോഹന്‍ഭായ് കല്യാണ്‍ ഭായ് കുന്ദരിയ ഫെബ്രുവരി 15 ന് നിര്‍വഹിക്കും.
ഗുജറാത്തിലെ രാജ്‌കോട്ടില്‍ മോഡി അമ്പലം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല