1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2018

ജോര്‍ജ് ജോസഫ്: 2018 ഇല്‍ അഡ്‌നോവെരില്‍ നടന്ന UUKMA സൗത്ത് വെസ്റ്റ് റീജിയണല്‍ സ്‌പോര്‍ട്‌സ് കോംപെറ്റീഷനില്‍ GMA ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് GMA വിജയിക്കുന്നത്. വെറും 22 പാര്‍ട്ടിസിപ്പന്റ്‌സ് ആയി പോയി 100ഇല്‍ പരം പോയിന്റ്കളുടെ ലീഡ് എടുത്തു കൊണ്ടാണ് ഒന്നാം സ്ഥാനം കാരസ്ഥാമാക്കിയത്. GMA ക്കു മൊത്തം 177 പോയ്ന്റ്‌സ് ആണ് ലഭിച്ചിരിക്കുന്നത്.

ജില്‍സ് ടി പോള്‍ സെക്രട്ടറി ആയും വിനോദ് മാണി പ്രസിഡന്റ് ആയിട്ടുള്ള GMAyude ഇത്തവണത്തെ സ്‌പോര്‍ട്‌സ് coordinator ആയ ജിസോ എബ്രഹാം ആന്‍ഡ് ടീം ഇന്റെ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ വിജയം കൈവരിച്ചിരിക്കുന്നത്. എല്ലാ ക്യാറ്റഗറികളിലും GMA സമ്മാനം വാരിക്കൂട്ടി. എല്ലാ തലത്തിലുള്ള വ്യക്തിഗത ചാംപ്യന്‍ഷിപ് വരെ GMA നേടിയെടുത്തു.

Individual Champions in each category.

Kids girls Menakshi Preju Nair
Junior Boys Jeevan Abraham
Seniors girls Sandhya Preju
Adults Men Preju Goplnath
Adult Women Sheeja Shaji
Super Seniors Men Ashok Bhai

Preju Gopinath ആന്‍ഡ് ഫാമിലിയുടെ മികവുറ്റ പ്രകടനം കാഴ്ച വച്ച കാരണം ഇത്തവണത്തെ ബെസ്‌ററ് സ്‌പോര്‍ട്‌സ് ഫാമിലി ആയി ഞങ്ങളുടെ പ്രിയപ്പെട്ട Preju Gopinath ആന്‍ഡ് ഫാമിലി തിരഞ്ഞെടുക്കപെട്ടു. ജൂലൈ 14 ഇന് നടക്കാനിരിക്കുന്ന UUKMA നാഷണല്‍ കോംപെറ്റീഷനുള്ള ഒരുക്കത്തിലാണ് ഞങ്ങളുടെ ഈ വിജയാര്ഥികള്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.