അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ 2015 മെയ് 8,9,10 തിയതികളില്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ കൊണ്ടാടുന്നു. മെയ് എട്ടിന് വൈകിട്ട് ഏഴിന് നൊവേന ആരംഭിക്കും.
ഈ തിരുനാളിനെ തുടര്‍ന്ന് എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച്ച വൈകിട്ട് ഏഴു മണിക്ക് കുര്‍ബാനയെ തുടര്‍ന്ന് നൊലേന സെന്റ് മേരീസ് ദേവാലയത്തില്‍ ഉണ്ടായിരിക്കുന്നതാണ്. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളിലും തുടര്‍ന്നുള്ള സ്‌നേഹവിരുന്നില്‍ പങ്കുചേരുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല