ഹോളി ഫാമിലി പ്രയര്‍ ഫെല്ലോ ഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബ നവീകരണ ധ്യാനം ചിച്ചെസ്റ്ററില്‍ നടത്തപെടുന്നു.ഫാ സുരേഷ് ജോസ് കപ്പൂച്ചിന്‍ നയിക്കുന്ന ധ്യാനം നവംബര്‍ 26, 27 തീയതികളില്‍ (ശനി, ഞായര്‍) ചിച്ചെസ്റ്ററിലെ അവര്‍ ലേഡി ഓഫ് അസ്സംപ്ഷന്‍ ചര്‍ച്ചിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ 6.00 വരെയും, ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.00 മുതല്‍ 7.00 വരെയുമാണ് ധ്യാനം നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്യൂ ചിച്ചെസ്റ്റര്‍- 07886097971
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല