1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2011

മെഗാസ്റ്റാര്‍ മോഹന്‍ലാല്‍,സൂപ്പര്‍ താരം ജയറാം .ജനപ്രിയ നായകന്‍ ദിലീപ്,മലയാളികളുടെ പ്രിയനായിക കാവ്യ മാധവന്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ്‌ മലയാള ചിത്രം ചൈന ടൌണ്‍ മേയ് 8 ഞായറാഴ്ച ബ്രിസ്റ്റോളില്‍ പ്രദര്‍ശിപ്പിക്കുന്നു .രാവിലെ പതിനൊന്നു മണിക്കും ഉച്ച കഴിഞ്ഞ് നാലു മണിക്കും രണ്ടു പ്രദര്‍ശനങ്ങള്‍ നടക്കും.

മലയാളി കുടുംബങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് താഴെപ്പറയുന്ന ഗംഭീരന്‍ ഓഫറുകള്‍ ആണ് സംഘാടകര്‍ നല്‍കുന്നത്

ഫാമിലി ടിക്കറ്റിന് 20 പൌണ്ട് മാത്രം (mum,dad&unlimited kids)
അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൌജന്യ പ്രവേശനം
ഫ്രീ കാര്‍ പാര്‍ക്കിംഗ്
11 മണിക്കും 4 മണിക്കും രണ്ടു പ്രദര്‍ശനങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക

07886757620/01179513332
Global Food Mart Ltd. 99-101 Fishponds Road Bristol BS5 6PN.

തീയറ്ററിന്റെ വിലാസം

Showcase Cinemas
Avon Meads,
St Philips Causeway,
Bristol,
BS2 0SP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.