സ്‌റ്റോക്ക് സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനം നിലനിറുത്തി. ഹവിയര്‍ മസ്‌കരാനസ്, നാനി എന്നിവരുടെ ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ വിജയം. ഇതോടെ ലീഗില്‍ യുണൈറ്റഡിന് മൂന്ന് പോയിന്റിന്റെ ലീഡായി.
ഒന്നാം പകുതിയില്‍ ഹവിയര്‍ ഹെര്‍ണാണ്ടസിന്റെ ഗോളിലൂടെ മുന്നിലെത്തിയെങ്കിലും വൈറ്റ്ഹെഡ് സ്റ്റോക്കിന് തുല്യത നല്‍കി. അറുപതാം മിനിറ്റിലെ നാനിയുടെ ഗോളാണ് യുണൈറ്റഡിനെ രക്ഷിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല